മഹാമൃത്യുഞ്ജയഹോമം മാന്യരേ , ക്ഷേത്രത്തിൽ നടത്തിയ പ്രശ്നചിന്തയിൽ ക്ഷേത്രത്തിന്റെയും പ്രദേശത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി ഒരു മഹാമൃത്യുഞ്ജയഹോമം നടത്തണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു 2022 മെയ് തിങ്കളാഴ്ച (1197 മേടം 18 ) രാവിലെ 9 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് മഹാമൃത്യുഞ്ജയഹോമം നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു. ഇതിൽ പങ്കാളികൾ അവൻ മുഴുവൻ ഭക്തജനങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു