×

മഹോത്സവം ചക്കരക്കൽ:- ഈ വർഷത്തെ തെയ്യം തിറ ഉത്സവം ഫിബ്രവരി 11,12,13,14 തീയ്യതികളിൽ നടത്തുന്നു . മുഴുവൻ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ഇരിവേരി
ശ്രീ പുലിദേവ ക്ഷേത്രം

ശ്രീവ്യാഘ്രരൂപധരായ പരബ്രഹ്മണേ നമഃ

ഇരിവേരി ശ്രീ പുലിദേവ ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം

തെയ്യങ്ങൾ

ഗണപതിയാർ
കരിന്തിരിക്കണ്ണനും അപ്പക്കളളനും
കാളപ്പുലിയൻ (പയറ്റ് തെയ്യം)
പുള്ളിക്കരിങ്കാളി
പുല്ലൂർ കാളി (പുലി തെയ്യം)
പുലിക്കണ്ണൻ
പുല്ലൂർ കണ്ണൻ (ചൊല്ലിക്കേൾപ്പിക്കൽ)
പുലിമുത്തപ്പൻ പുലിമുത്താച്ചി
കല്ലിങ്കൽ പൂക്കുലവൻ

കല്ലിങ്കൽ പൂക്കുലവൻ
പുലിമുത്തപ്പൻ പുലിമുത്താച്ചി

English

വഴിപാടുകൾ

തുറന്ന അടിയന്തിരംRs 1001
ചുറ്റുവിളക്ക്Rs 1001
വെള്ളാട്ടം (ഒന്നിന്)Rs 1001
പുള്ളികരിങ്കാളി തമ്പുരാട്ടിയുടെ മേൽമാട പൂജ (ഉത്സവദിവസങ്ങളിലും മകരപുത്തരി, തുലാപുത്തരി, കർക്കിടക 28)Rs 501
നാഗത്തിൽ നിവേദ്യം (തുലാം 10 )Rs 101
തറമ്മൽ അടിയന്തിരം (സാധനങ്ങൾ കൊണ്ടുവരണം)Rs 100
ഗുരുപൂജ-പായസനിവേദ്യം (സാധനങ്ങൾ കൊണ്ടുവരണം)Rs 50
ചോറൂണ് (കർക്കിടകം 28, തുലാം 10, മകരം 18, ഉത്സവദിവസം)Rs 20
പട്ടെടുത്തൊപ്പിക്കൽRs 20
ദീപാർച്ചനRs 10
തലയോട് ഒപ്പിക്കൽRs 10
കണ്ണ് ഒപ്പിക്കൽRs 10
കാൽ എടുത്തൊപ്പിക്കൽRs 10
കൈ എടുത്തൊപ്പിക്കൽRs 20
തൊട്ടിലും കുഞ്ഞുംRs 10
കാള രൂപംRs 10
നാവ് എടുത്തൊപ്പിക്കൽRs 10
നാഗപടംRs 20
വിളക്ക്Rs 20

മലയാളം

Vazhipadukal

Thuranna AdiyanthiramRs 1001
Chuttu VilakkuRs1001
Vellattam (One)Rs 1001
Pullikkarinkali Thamburattiyude Melmada Pooja (During Utsava days, Makaraputhari, Thulaputhari, Karkkidaka 28)Rs 501
Nagathil Nivedhyam (Thulam 10 )Rs 101
Tharammal Adiyanthiram (Items to be brought)Rs 100
Guru Pooja - Payasa Nivedyam (Items to be brought)Rs 50
Choroonu (Karkkidakam 28, Thulam 10, Makaram 18, Utsava days)Rs 20
PatteduthoppikkalRs 20
DeeparchanaRs 10
Thalayodu OppikkalRs 10
Kannu OppikkalRs 10
Kaal EduthoppikkalRs 10
Kai EduthoppikkalRs 20
Thottilum KunjumRs 10
Kala RoopamRs 10
Naav EduthoppikkalRs 10
NagapadamRs 20
VilakkuRs 20

കാവും ഇവിടുത്തെ കുളിർമ്മയും
അതു നൽകുന്ന മനസീകാനന്ദവും
ഇന്നാട്ടുകാരിൽ നന്മയുടെ നീരുറവയായി
നിലനിൽക്കുമാറാകട്ടെ.

എം വി ദേവൻ